ബി.ജെ.പി ധർണ നടത്തി

ബി.ജെ.പി ധർണ നടത്തികണ്ണൂർ: വാക്​സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ ജില്ല ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്​തു. ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ്​ കെ.പി. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ അശ്വനികുമാർ സ്വാഗതവും കെ. സതീശൻ നന്ദിയും പറഞ്ഞു. ജയരാജൻ, കന്യാലാൽ, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.