ഗാര്‍ഹിക പീഡനക്കേസില്‍ യുവാവ് അറസ്​റ്റില്‍

ചെറുപുഴ: കുടുംബവഴക്കിനിടെ ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതി അറസ്​റ്റിൽ. പ്രാപ്പൊയില്‍ കുളത്തുവായിലെ എന്‍.കെ. ലിജീഷിനെയാണ്​ (38) ചെറുപുഴ പൊലീസ് അറസ്​റ്റ്​ ചെയ്​തത്. കുടുംബവഴക്കിനിടെ ഭാര്യ ഷൈമ (34), ഷൈമയുടെ മാതാപിതാക്കളായ വയലപ്ര വീട്ടില്‍ ഒതേനന്‍ (65), രുഗ്മിണി (61) എന്നിവരെ ആക്രമിച്ച്​ പരിക്കേല്‍പിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ ഏഴിന്​ രാത്രിയായിരുന്നു അതിക്രമം. യുവാവിനെതിരെ നരഹത്യക്കും ഗാര്‍ഹിക പീഡനത്തിനും കേസെടുത്താണ് അറസ്​റ്റ്​ ചെയ്​തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.