ജില്ലയിൽ പെട്രോളിന് സെഞ്ച്വറികണ്ണൂർ: അടിക്കടിയുണ്ടാകുന്ന ഇന്ധന വിലയിൽ സെഞ്ച്വറിയടിച്ച് ജില്ലയിലെ പെട്രോൾ വില. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പെട്രോൾ വില ലിറ്ററിന് 100 കടന്നു. ആദ്യമായാണ് ജില്ലയിൽ പെട്രോൾ വില നൂറിലെത്തുന്നത്. കണ്ണൂർ ടൗണിൽ പെട്രോളിന് 100.29 രൂപയും ഡീസലിന് 94.49 രൂപയുമാണ്. ചെറുപുഴയിൽ രണ്ട് ദിവസം മുമ്പുതന്നെ പെട്രോൾ വില 100 കടന്നിരുന്നു. നിലവിൽ 100.78 രൂപയാണ് ഇവിടത്തെ വില. തലശ്ശേരിയിൽ പെട്രോളിന് 100.40 രൂപയും ഡീസലിന് 94.60 രൂപയുമാണ് വില. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ പെട്രോളിന് 95.49 രൂപയും ഡീസലിന് 90.57 രൂപയുമാണ്. പ്രീമിയം പെട്രോളിന് മാഹിയിൽ 99.24 രൂപയാണ്. കണ്ണൂരിൽ നേരത്തെതന്നെ പ്രീമിയത്തിന് 100 കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.