താഴെ പൂക്കോം ടൗൺ അടച്ചു

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ താഴെ പൂക്കോം ടൗൺ അടച്ചിട്ടു. ആരോഗ്യവകുപ്പി​ൻെറ നിർദേശപ്രകാരം രണ്ടു ദിവസങ്ങളാണ് അടച്ചിടുന്നത്. ടൗണിലെ കടയിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതി​ൻെറ അടിസ്ഥാനത്തിലാണ് അടച്ചിടൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.