വിദേശ മദ്യവുമായി പിടിയിൽ

വിദേശ മദ്യവുമായി പിടിയിൽ പേരാവൂർ: 10 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി എടയാർ സ്വദേശി പേരാവൂർ എക്സൈസി​ൻെറ പിടിയിലായി. എടയാർ ശശി (57) എന്നയാളാണ് പേരാവൂർ ടൗണിൽ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.