വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചതിന്​ കേസ്

വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചതിന്​ കേസ്​ പേരാവൂർ: ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. തൊമ്മി എന്ന പി.വി. തോമസ് (59) എന്നയാൾക്കെതിരെയാണ് ജാമ്യമില്ല വകുപ്പുപ്രകാരം അബ്കാരി കേസെടുത്തത്. റെയ്ഡിൽ ഇയാളുടെ ബന്ധുവി​ൻെറ വീട്ടുവളപ്പിൽനിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 50 ലിറ്ററി​ൻെറയും 25 ലിറ്ററി​ൻെറയും പ്ലാസ്​റ്റിക്​ ജാറുകളിലായി സൂക്ഷിച്ച 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.