രാമച്ചി വനത്തിനുള്ളിൽ വൻ മലയിടിച്ചിൽ

രാമച്ചി വനത്തിനുള്ളിൽ വൻ മലയിടിച്ചിൽ Photo:kel ramchi vanam.pg രാമച്ചി വനത്തിനുള്ളിലുണ്ടായ മലയിടിച്ചിൽകൊട്ടിയൂർ: രാമച്ചി വനത്തിനുള്ളിൽ വൻ മലയിടിച്ചിൽ. വ്യാഴാഴ്​ച രാത്രി എ​േട്ടാടെയാണ് വൻ ശബ്‌ദത്തോടെ മലയിടിച്ചിലുണ്ടായതെന്ന് രാമച്ചി നിവാസികൾ പറഞ്ഞു. രാമച്ചിയുടെ കിഴക്കൻ മലയിലാണ് വൻമലയുടെ മേൽതട്ടിലെ പാറക്കെട്ട് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. ഇത് കൊട്ടിയൂർ വനത്തി​ൻെറ ഭാഗമാണ്​. നാശനഷ്​ടങ്ങൾ അറിവായിട്ടില്ല. കിലോമീറ്ററുകൾക്കകലെനിന്നുപോലും മലയിടിച്ചിൽ ദൃശ്യമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.