ആനമതിൽ പുന:സ്ഥാപിക്കണം

ആനമതിൽ പുന:സ്ഥാപിക്കണം പടം :irit kattan thakartha mathil.jpg കാട്ടാന തകർത്ത മതിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ സന്ദർശിക്കുന്നു ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകൾ തകർത്ത ആനമതിൽ ഉടൻ പുന:സ്ഥാപിക്കണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളിൽ വനത്തിലേക്ക് തുരത്തിയ കാട്ടാനകൾ ഒമ്പതാം ബ്ലോക്കിലെ ആനമതിൽ തകർത്ത് വീണ്ടും ആറളം ഫാമിനകത്ത്​ എത്തിയിരുന്നു. കാട്ടാന തകർത്ത മതിൽ കെ. വേലായുധൻ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.