പാൽചുരത്തിൽ ചരക്കുലോറി കുടുങ്ങി

പാൽചുരത്തിൽ ചരക്കുലോറി കുടുങ്ങി kel lorry33.jpg പാൽചുരം ആശ്രമം ജങ്ഷന് സമീപം ലോറി കുടുങ്ങിയപ്പോൾ കൊട്ടിയൂർ: കൊട്ടിയൂർ -വയനാട് ചുരം പാതയിലെ പാൽചുരം ആശ്രമം ജങ്ഷന് സമീപം നാഷനൽ പെർമിറ്റ് ലോറി കുടുങ്ങി ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സിമൻറ്​ കയറ്റി ചുരമിറങ്ങിവന്ന ലോറി കുടുങ്ങിയത്. രാവിലെ 9.30ഒാടെ ഗതാഗതം പുനഃസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.