തെരുവുനായ്ക്കളിൽനിന്ന് മയിലിനെ രക്ഷിച്ചു

തെരുവുനായ്ക്കളിൽനിന്ന് മയിലിനെ രക്ഷിച്ചുphoto sanddepകണ്ണൂർ: തലശ്ശേരി തിരുവങ്ങാട്ട്​ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺ മയിൽകുഞ്ഞിനെ രക്ഷിച്ചു. വനം​ റസ്ക്യൂവറും പ്രസാദ് ഫാൻസ് അംഗവുമായ ബിജിലേഷ് കോടിയേരിയാണ്​ കണ്ണവം ​േഫാറസ്​റ്റ്​​ റേഞ്ച് ഓഫിസർ ഡി. ഹരിലാൽ, ഫോറസ്​റ്റർ സുമതി, സെക്​ഷൻ ഓഫിസർ രമേശ്​ എന്നിവരുടെ നിർദേശപ്രകാരം രക്ഷിച്ചത്. ബുധനാഴ്​ച രാവിലെ ജില്ല വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച മയിലിന്​ ഡോ. ഷെറിൻ ബി. സാരംഗി​ൻെറ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.