ആനമതിലും കടന്ന്​ കാട്ടാന

ആനമതിലും കടന്ന്​ കാട്ടാനPhoto:kel kattan ചെട്ടിയാംപറമ്പ് തുള്ളലിൽ കാട്ടാന നശിപ്പിച്ച വടക്കേത്തടത്തിൽ ഷിജുവി​ൻെറ കൃഷിയിടംചെട്ടിയാംപറമ്പ് തുള്ളലിൽ കൃഷി നശിപ്പിച്ചു കേളകം: ചെട്ടിയാംപറമ്പ് തുള്ളലിൽ കാട്ടാന കൃഷി നശിപ്പിച്ചു. തുള്ളൽ സ്വദേശി വടക്കേത്തടത്തിൽ ഷിജുവി​ൻെറ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കിയത്. വാഴ, റബർ, തീറ്റ പുല്ല് തുടങ്ങിയവയാണ് നശിപ്പിച്ചത്. ജലസേചനത്തിനായി സ്ഥാപിച്ചിരുന്ന സ്പ്രിൻക്ലർ സംവിധാനങ്ങളും കാട്ടാന നശിപ്പിച്ചു. ആന പ്രതിരോധ മതിൽ നിർമിച്ച ശേഷം അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് ഇവിടെ കാട്ടാന കൃഷി നശിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.