പ്രതിഷേധ സായാഹ്നം

പ്രതിഷേധ സായാഹ്നം PYR Congres ചെറുതാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: ഭരണത്തി​ൻെറ മറവിൽ ഉന്നത നേതാക്കളുടെ ഒത്താശയോടെ സി.പി.എം പ്രവർത്തകർ അരാജകത്വ പ്രവർത്തനങ്ങൾ നടത്തുകയാണെന്നാരോപിച്ച് ചെറുതാഴം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. അഡ്വ. കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്‌ പി.വി. സുമേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.