റോഡ് വികസനത്തിന്​ ജനകീയ കമ്മിറ്റി

റോഡ് വികസനത്തിന്​ ജനകീയ കമ്മിറ്റി ഇരിക്കൂര്‍: പഞ്ചായത്ത് ആറാം വാര്‍ഡ് വി.കെ.എസ് റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപവത്​കരിക്കുന്നതിന് മുന്നോടിയായി പ്രാരംഭ യോഗം ചേർന്നു. ജൂൺ 30ന് വൈകീട്ട്​ മൂന്നിന്​ കമാലിയ സ്കൂളിൽ കമ്മിറ്റി രൂപവത്​കരിക്കും. പഞ്ചായത്ത് പ്രസിഡൻറ്​ ടി.സി. നസിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ആര്‍.കെ. വിനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.