സജിത് ലാൽ ദിനാചരണം

സജിത് ലാൽ ദിനാചരണം PYR Congres അന്നൂരിൽ സജിത് ലാൽ രക്തസാക്ഷി ദിനാചരണം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: രക്തസാക്ഷി കെ.പി. സജിത് ലാലി​​ൻെറ 26ാം രക്തസാക്ഷിത്വ ദിനം അന്നൂർ ശാന്തിഗ്രാമിൽ ആചരിച്ചു. ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ്​ പ്രസിഡൻറ്​ കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.