ചൂതാട്ടം; തലശ്ശേരിയിൽ ഒരാൾ പിടിയിൽ

തലശ്ശേരി: പുതിയ ബസ് സ്​റ്റാൻഡിനടുത്ത് പൊതുസ്ഥലത്ത് ചൂതാട്ട സംഘാടകനെ തലശ്ശേരി പൊലീസ് അറസ്​റ്റുചെയ്തു. പിണറായി പാറപ്രത്തെ ചാലിൽ വീട്ടിൽ അനിൽകുമാറാണ് (51) അറസ്​റ്റിലായത്. ഇയാളിൽനിന്ന്​ 6695 രൂപ കണ്ടെടുത്തു. പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.