സമസ്​​ത സ്ഥാപക ദിനാചരണം

ഉളിയിൽ: അൽ ഹിദായ ഇസ്​ലാമിക് യൂനിവേഴ്​സിറ്റി വിദ്യാർഥി സംഘടനയായ എ.എസ്.യുവി​ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച സമസ്​ത സ്ഥാപക ദിനാചരണം അബ്​ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്​തു. അൽ ഹിദായ ചാൻസലർ മുഹമ്മദ് സലീം ഫൈസി അസ്ഹരി പതാക ഉയർത്തി. വൈകീട്ട്​ പ്രബന്ധ രചന മത്സരവും അനൗൺസ്മൻെറ്​ മത്സരവും രാത്രി അനുസ്​മരണവും പ്രാർഥന സമ്മേളനവും നടന്നു. സ്​റ്റുഡൻസ് യൂനിയൻ ട്രഷറർ ഹാഫിള് സ്വാദിഖ് അലി അമ്പലപ്പുഴ സ്വാഗതവും വൈസ് ചെയർമാൻ മുബാരിസ് കുടക് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.