ഫോൺ കൈമാറി

ഫോൺ കൈമാറി തലശ്ശേരി: തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക്​ തലശ്ശേരി വനിത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ നൽകി. കൂട്ടായ്മ പ്രസിഡൻറ്​ എം. സൗജത്ത് പ്രിൻസിപ്പൽ സജീവന് ഫോൺ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.