അണുനശീകരണം നടത്തി പടം: ppn KSSF ആരാധനാലയങ്ങളിൽ മുസ്ലിം യൂത്ത്ലീഗ് സന്നദ്ധ സേനയായ വൈറ്റ്ഗാർഡ് അണുനശീകരണം നടത്തുന്നുകെ. കണ്ണപുരം: ലോക്ഡൗൺ കാലത്ത് അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ അനുമതി കിട്ടിയതിനെ തുടർന്ന് കെ. കണ്ണപുരം മഹല്ലിലെ മുഴുവൻ പള്ളികളിലും പുതിയ ഭഗവതി ക്ഷേത്രമുൾപ്പെടെയുള്ള ആരാധനാലയങ്ങളിലും മുസ്ലിം യൂത്ത്ലീഗ് സന്നദ്ധ സേനയായ വൈറ്റ്ഗാർഡ് അണുനശീകരണം നടത്തി.വൈറ്റ് ഗാർഡ് കല്യാശ്ശേരി പഞ്ചായത്ത് ക്യാപ്റ്റൻ ഷഹനാദ്, സാജിദ് ദാരിമി, അസ്‌ലം, ജസീൽ, മുനീർ,ശഹാസ്, തസ്‍ലീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.