യു.ഡി.എഫ്​ പ്രതിഷേധം

കുറുമാത്തൂർ: മരംകൊള്ളക്കെതിരെ കുറുമാത്തൂർ പഞ്ചായത്ത് യു.ഡി.എഫ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുമാത്തൂർ വില്ലേജ് ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദനൻ ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് യു.ഡി.എഫ്​ ചെയർമാൻ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.