വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംഅഴീക്കോട്: സെക്​ഷന്​ കീഴിലുള്ള ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ, ആയനിവയല്‍, മീന്‍കുന്ന്, വലിയപറമ്പ് എന്നീ സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.വളപട്ടണം: സെക്​ഷന്​ കീഴിലുള്ള കോട്ടക്കുന്ന്, എ.കെ.ജി റോഡ്, അറബിക് കോളജ് പരിസരം, ബാലന്‍ കിണര്‍, കാട്ടാമ്പള്ളി, വള്ളുവന്‍കടവ്, പരപ്പില്‍, കുതിരത്തടം എന്നീ സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.ചൊവ്വ: സെക്​ഷന്​ കീഴിലുള്ള രാജന്‍പീടിക, സൻെറ്​ ഫ്രാന്‍സിസ്, ജെ.ടി.എസ്, ദിനേശ് ഫുഡ്, എയര്‍ടെല്‍ തോട്ടട, സ്വരാജ്, കാഞ്ഞിര എന്നീ സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.