മാഹി: സ്വാതന്ത്ര്യസമര സേനാനിയും മാഹിവിമോചന സമരപോരാളിയും ഗാന്ധിയനുമായ കേളോത്ത് മാധവൻ മാസ്റ്ററുടെ പത്താം ചരമവാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗത്തിൽ അഡ്വ. എ.പി. അശോകൻ അധ്യക്ഷത വഹിച്ചു. കീഴന്തൂർ പത്മനാഭൻ മുഖ്യഭാഷണം നടത്തി. ഉത്തമൻ തിട്ടയിൽ, കെ.വി. ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, എൻ. മോഹനൻ, ഐ. അരവിന്ദൻ, കെ.വി. സന്ദീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.