ഫോൺ വിതരണം

ഫോൺ വിതരണം ഇരിണാവ്: ഇരിണാവ് സർവിസ് സഹകരണ ബാങ്കി​ൻെറ സ്കൂളുകൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം കല്യാശ്ശേരി എം.എൽ.എ എം. വിജിൻ ഉദ്ഘാടനം ചെയ്തു. പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.