കുന്നോത്തുപറമ്പിൽ ഇന്ന് കടുത്ത നിയന്ത്രണം

കുന്നോത്തുപറമ്പിൽ ഇന്ന് കടുത്ത നിയന്ത്രണംപാനൂർ: കോവിഡ്​ ​സ്​ഥിരീകരണ നിരക്ക്​ 20 ശതമാനത്തിൽ കൂടുതലായതിനാൽ കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. ഞായറാഴ്​ച പഞ്ചായത്ത് പരിധിയിൽ മെഡിക്കൽ സ്​റ്റോർ ഒഴികെ മറ്റൊരു സ്ഥാപനവും തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡൻറ്​ കെ. ലത അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.