ആരാധനാലയങ്ങൾ തുറക്കാൻ പ്രതിഷേധ കൂട്ടായ്മ

ഏഴിലോട്: ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട്​ അങ്ങാടി ചെമ്മട്ടിലപ്പള്ളി പരിസരത്ത് ലീഗ്​ അങ്ങാടി ശാഖ പ്രതിഷേധ കൂട്ടായ്മ നടത്തി. എം. ഹംസ ഹാജിയുടെ അധ്യക്ഷതയിൽ ലീഗ് നേതാക്കളായ തയ്യിൽ താജുദ്ദീൻ, കെ. അഷ്റഫ്, എ. ഹാറൂൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.