ഇരിക്കൂർ: പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും 2021-22 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും വാർഡ് മെംബർ നലീഫ ടീച്ചറുടെ നേതൃത്വത്തിൽ അനുമോദിച്ചു. സി.കെ. മുനവ്വിർ അധ്യക്ഷത വഹിച്ചു. എൻ. റഷീദ് ഹസൻ, ബിന്ദു ടീച്ചർ, ഷിജിന, സഫീന, അജിത എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. വി.സി. ഇർഫാന, ഷിഫാന, കെ.സി. നവ്യ, അലൻ കൃഷ്ണ, വിസ്മയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.