തലശ്ശേരി: സ്വർണക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് എം.എസ്.എഫ് പ്രതിഷേധം. തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയാണ് സ്കൂൾ പരിസരങ്ങളിൽ നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയത്. ജില്ല വൈസ് പ്രസിഡന്റ് ഷഹബാസ് കായ്യത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് മാസിന്‍, സെക്രട്ടറി റസല്‍ കണ്ണോത്ത്, ജൗസി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.