ഇരിക്കൂർ: പ്രവാചകനെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്ത് രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജംഇയ്യതുൽ മുഅല്ലീമീൻ ഇരിക്കൂർ, പെരുവളത്തുപറമ്പ് റേഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബഹുജന നടത്തി. സമാപന സമ്മേളനം ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നൗഷാദ് റഹ്മാനി അധ്യക്ഷത വഹിച്ചു. ഒഴുകൂർ മുഹമ്മദ് ബാഖവി, അസീസ് ഫൈസി, ഉസ്മാൻ ദാരിമി, ശക്കീർ ഹൈതമി എന്നിവർ സംസാരിച്ചു. ചിത്രം : പ്രവാചകനിന്ദക്കെതിരെ ഇരിക്കൂറിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.