പാപ്പിനിശ്ശേരി: പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പുതിയതെരു മേഖല പാപ്പിനിശ്ശേരിയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫിസിന് സമീപം നടന്ന പ്രതിഷേധ സംഗമം ഷഹീർ പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഷബീർ കൊല്ലറഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. സിറാജ് ദാരിമി കക്കാട്, അസ്‍ലം അസ്ഹരി പൊയ്തുകടവ്, എ.കെ. മുഹമ്മദ് സുറൂർ, നിയാസ് മാങ്കടവ് എന്നിവർ സംസാരിച്ചു. ചിത്രം: പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പുതിയതെരു മേഖല പാപ്പിനിശ്ശേരിയിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.