'മാധ്യമം വെളിച്ചം' പദ്ധതി

ഉളിയിൽ ഗവ. യു.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ഇരിട്ടി എ.ജെ ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് പാർട്ണർ ഹാറൂൺ റഷീദ് എച്ച്.എം ഇൻ ചാർജ് കെ. സുമക്ക് പത്രം നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. സ്റ്റാഫ് പ്രതിനിധി സീനത്ത്, മാധ്യമം ഏജന്റ് കാദർക്കുട്ടി എന്നിവർ സമീപം madyamam velicham uliyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.