കൊടുക്കണം ഇരിട്ടി: വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനവും ആദ്യകാല വ്യാപാരികൾക്കുള്ള ആദരവും ഞായറാഴ്ച രാവിലെ 10ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി സുരക്ഷ ലക്ഷ്യമിട്ട് നടത്തുന്ന വ്യാപാരിമിത്ര ക്ഷേമനിധി പദ്ധതി നഗരസഭ അധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രഭാകരൻ എടക്കാനം, ഒ. വിജേഷ്, ലത്തീഫ് പൊയിലൻ, ടി.എം. ഫഖ്റുദ്ദീൻ, പി. രഞ്ജിത്, കെ. ഹരീഷ്, യു.എ. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.