കക്കൂസ് മാലിന്യം തള്ളി

ന്യൂമാഹി: കവിയൂർ-മങ്ങാട് ഹൈവേ അടിപ്പാതക്ക് സമീപം ഓവുചാലിൽ രാത്രി സാമൂഹിക വിരുദ്ധർ . പഞ്ചായത്ത്, ഹെൽത്ത്‌, പൊലീസ് അധികാരികൾ സന്ദർശിച്ചു. പരിസരത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ജനവാസമേഖലയിൽ മാലിന്യം തള്ളിയത് പരിസരവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. caption: യ ന്യൂമാഹി-മങ്ങാട് ഹൈവേ അടിപ്പാതക്ക് സമീപം ഉദ്യോഗസ്ഥർ ശുചീകരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.