പീരുമേട് പഞ്ചായത്തിൽ 7.35 കോടിയുടെ ബജറ്റ്

പീരുമേട്: ഗ്രാമപഞ്ചായത്തിന് ഏഴുകോടി 35 ലക്ഷം രൂപ വരവും 32 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം എന്നിവക്ക് ഊന്നൽ നൽകിയ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്​. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ്​ ബജറ്റ്​ ലക്ഷ്യമിടുന്നത്​. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. സാബു യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എം.എൽ.എ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.