Posted On
date_range Updated On
date_range ഗതാഗതം നിരോധിച്ചു
നെടുംകുന്നം: പുന്നവേലി റോഡിൽ കുമ്പിക്കാപ്പുഴ കലുങ്കിന്റെ നിർമാണ ജോലികൾ ആരംഭിക്കുന്നതിനാൽ അഞ്ചു മുതൽ ഇതിലെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. നെടുംകുന്നത്തു നിന്നു വരുന്ന വാഹനങ്ങൾ വറവോലിപ്പടി വഴി വലത് ഭാഗത്തേക്കും പുന്നവേലിയിൽനിന്ന് വരുന്ന വാഹനങ്ങൾ അട്ടിപ്പടി വഴി ഇടതുഭാഗം വഴിയും പോകണമെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.