പിക്​അപ് വാൻ മതിലിൽ ഇടിച്ച്​ മറിഞ്ഞു

മൂലമറ്റം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ പരസ്യ ബോർഡ് സ്ഥാപിക്കാൻ എത്തിയ പിക്​അപ് വാൻ മതിലിൽ ഇടിച്ചുമറിഞ്ഞു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അറക്കുളം പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഈസമയം ഇതുവഴി മറ്റു വാഹനങ്ങളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. tdl mltm5 അറക്കുളം പെട്രോൾ പമ്പിന്​ സമീപം അപകടത്തിൽപെട്ട പിക്​അപ് വാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.