കട്ടപ്പന സഹ. ബാങ്ക്​ ഇന്ന്​ പ്രവർത്തിക്കും

കട്ടപ്പന: ഈ മാസം 28, 29 തീയതികളിൽ വിവിധ സംഘടനകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കട്ടപ്പന സർവിസ് സഹകരണ ബാങ്കിലെ ഇടപാടുകരുടെ സൗകര്യാർഥം ഞായറാഴ്ച ബാങ്കിന്റെ എല്ലാ ശാഖകളും പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.