പഞ്ചായത്ത് ഓഫിസിലെ സേവനങ്ങള്‍ മുടങ്ങും

നെടുങ്കണ്ടം: കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും സേവനങ്ങള്‍ ഐ.എല്‍.ജി.എം.എസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി കരുണാപുരം പഞ്ചായത്തില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫിസിലെ സേവനങ്ങള്‍ ലഭ്യമല്ലെന്ന് പ്രസിഡന്‍റ്​ മിനി പ്രിന്‍സ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.