കഞ്ചാവുമായി പിടിയിൽ

attn kottayam കുമളി: തമിഴ്നാട്ടിൽനിന്ന്​ കടത്തിക്കൊണ്ട് വന്ന അരക്കിലോ കഞ്ചാവ് അതിർത്തിയിൽ എക്സൈസ് സംഘം പിടികൂടി. കോട്ടയം മണിമല സ്വദേശി റെജിയെയാണ് (49) കഞ്ചാവുമായി പിടികൂടിയത്. തമിഴ്നാട്ടിലെ കമ്പത്തുനിന്ന്​ വാങ്ങിയ കഞ്ചാവ് മണിമലയിൽ വിൽപനക്ക്​ കൊണ്ടുപോകുകയായിരുന്നു. ...... പ്രതി റെജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.