ശ്രീമന്ദിരം ശശികുമാര്‍ അനുസ്മരണം

നെടുങ്കണ്ടം: കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ശ്രീമന്ദിരം ശശികുമാറിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ശനിയാഴ്ച രാവിലെ 9.30ന് ബാലഗ്രാമില്‍ നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീമന്ദിരം ശശികുമാര്‍ സ്മാരക എന്‍ഡോവ്മെന്റ് പുരസ്‌കാരം അഡ്വ. ആല്‍ബര്‍ട്ട് ജോസിന്​ സമ്മാനിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.