മുട്ടം: മുട്ടം ഗവ. ഹൈസ്ക്കൂളിലെ 1986 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സംഗമം നടന്നു. മുട്ടം റൈഫിൾ ക്ലബിൽ നടന്ന പരിപാടിയിൽ പൂർവ വിദ്യാർഥികളായ 40ഓളം പേർ കുടുംബസമേതം പങ്കെടുത്തു. പരിപാടിയിൽ വിജു സി.ശങ്കർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പൂർവ വിദ്യാർഥികളായ ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.കെ. സുഭാഷ് കുമാർ, മുട്ടം സഹകരണ ബാങ്ക് പ്രസിഡൻറ് കെ. രാജേഷ്, അലക്സ് തോമസ്, രാജൻ മാത്യു എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.