കർഷക യൂനിയൻ: ബാബു ജില്ല പ്രസിഡൻറ്​

ചെറുതോണി: കേരള കര്‍ഷക യൂനിയന്‍ ഇടുക്കി ജില്ല പ്രസിഡൻറായി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബാബു കീച്ചേരിലിനെയും ജനറൽ സെക്രട്ടറിയായി ടോമി ജോസഫിനെയും തെരഞ്ഞെടുത്തു. പി.വൈ. ജോസഫ്, ടോമി മുട്ടേത്താഴത്ത്, ജയിംസ് ആൻറണി, ജോസ് കട്ടക്കയം, മാത്യു കൈച്ചിറ (വൈസ്​ പ്രസി), ഇ.പി. ബേബി, ബേബി പൊടിമറ്റം, ഷാജി കാരിമുട്ടം, ബെന്നി കോട്ടക്കലൽ, സ്​റ്റീഫന്‍ കണ്ടത്തില്‍, തങ്കച്ചന്‍, എ.ഡി. മാത്യു, മാത്യു ജോസഫ്, സോമന്‍, ഷാജി, അഭിലാഷ്, ഷാജി, സിബി ജോര്‍ജ്, ജോര്‍ജ് (സെക്ര), എല്‍ദോസ് മാത്യു (ട്രഷ) എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ. നിയോജകമണ്ഡലം പ്രസിഡൻറുമാരായി ടോമി കാവാലം (തൊടുപുഴ), സണ്ണി (പീരുമേട്), ജോസ്(ഇടുക്കി), ഒ.ടി. ജോണ്‍ (ഉടുമ്പന്‍ചോല), ആല്‍ബിന്‍ മാത്യൂ (ദേവികുളം) എന്നിവരെ തെരഞ്ഞെടുത്തു. പാര്‍ട്ടി ജില്ല പ്രസിഡൻറ്​ പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, മാത്യു സ്​റ്റീഫന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, ആൻറണി ആലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. TDL Babu Karshaka union ബാബു കീച്ചേരിൽ TDL Tomy Joseph Karshaka union ടോമി ജോസഫ്​ അനുസ്മരണം തൊടുപുഴ: രഞ്​ജിത്​ ശ്രീനിവാസൻ അനുസ്​മരണം ഒ.ബി.സി മോർച്ച തൊടുപുഴ മണ്ഡലം പ്രസിഡൻറ്​ കെ.എൻ. സജീവി​ൻെറ അധ്യക്ഷതയിൽ ബി.​െജ.പി ജില്ല അധ്യക്ഷൻ കെ.എസ്. അജി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ പി. പ്രബീഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ ശ്രീലക്ഷ്മി സുദീപ്, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യ രാജേഷ്, പി.ജി. രാജശേഖരൻ, ടി.എച്ച്​. കൃഷ്ണകുമാർ, സഹജൻ തുടങ്ങിയവർ സംസാരിച്ചു..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.