യാത്രികർക്ക് പരിക്കില്ല മുട്ടം: ഇറക്കത്തിൽ . ആംബുലൻസിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച മൂന്നിന് തുടങ്ങനാട് പുറവിളക്ക് സമീപമാണ് അപകടം. രാജാക്കാട് നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോയി വന്ന ആംബുലൻസിൻെറ ബ്രേക്കാണ് കുത്തനെയുള്ള ഇറക്കത്തിൽ നഷ്ടപ്പെട്ടത്. എതിർദിശയിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. tdl mltm പുറവിളക്ക് സമീപം അപകടത്തിൽപെട്ട ആംബുലൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.