കുമളി: വ്യാജ െലറ്റർപാഡ് ഉപയോഗിച്ച് രോഗികൾക്ക് ചികിത്സയും മരുന്നും നിർദേശിക്കുന്നതായ പരാതിയിൽ കുമളി ഒന്നാം മൈലിലെ സ്വകാര്യ ലാബിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി ജില്ല ആശുപത്രിയിലെ ഡോ. മണികണ്ഠൻ നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് ഇൻസ്പെക്ടർ ജോബിൻ ആൻറണി പറഞ്ഞു. ഡോ. മണികണ്ഠൻെറ പേരിലെ െലറ്റർപാഡ് വ്യാജമായി തയാറാക്കി ലാബ് അധികൃതർ ചികിത്സയും ലാബ് പരിശോധന സംബന്ധിച്ച നിർദേശങ്ങളും നൽകുന്നതായാണ് പരാതി. .........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.