നെടുങ്കണ്ടം: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവശേഷിക്കുന്ന പട്ടയവിതരണത്തിനും മുന്തിയ പരിഗണന നല്‍കുമെന്ന്്് മന്ത്രി റോഷി അഗസ്റ്റിൻ. ജൂബിലി വര്‍ഷത്തില്‍ ജില്ലയില്‍ പരമാവധി പട്ടയം നല്‍കും. ഭൂപ്രശ്‌നം ചര്‍ച്ച ചെയ്യാൻ റവന്യൂമന്ത്രി ജില്ലയിലെത്തും. ഇതുവരെ ജല അതോറിറ്റി കേരളത്തില്‍ നല്‍കിയത് 17 ലക്ഷം കണക്ഷനുകളാണ്. 2024 ആകുമ്പോഴേക്കും 60 ലക്ഷമായി ഉയര്‍ത്തും. നെടുങ്കണ്ടം പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 121 കോടി രൂപയുടെ അംഗീകാരമായതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.