മുട്ടം: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. മൂലമറ്റം അമ്പലക്കാട്ട് ശ്രീജിത്ത് കുമാറിനാണ് പരിക്കേറ്റത്. ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഭാഗത്തുനിന്ന് മുട്ടം ഭാഗത്തേക്ക് വരുകയായിരുന്ന കാറും ടൂറിസം ഹബിന് സമീപത്തുനിന്ന് വരുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10ഓടെയാണ് അപകടം. tdl mltm5 അപകടത്തിൽ തകർന്ന കാറും ബൈക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.