കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തിൻെറയും കുടുംബശ്രീയുടെയും സംയുക്ത നേതൃത്വത്തിൽ ജനകീയ ഹോട്ടൽ തുടങ്ങി. പഞ്ചായത്ത് ഓഫിസിന് എതിർവശം മൂപ്പാത്തിയിൽ ബിൽഡിങ്ങിലാണ് ഭക്ഷണശാല ആരംഭിച്ചത്. 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന ഹോട്ടലിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, വൈസ് പ്രസിഡൻറ് ആഞ്ചലീന സിജോ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എൻ. ഷിയാസ്, പുഷ്പ വിജയൻ, ആശ റോജി, മെംബർമാരായ ശ്രീജിത്ത്, ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൻ ലീലാമ്മ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. tdl mltm ജനകീയ ഹോട്ടലിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.