അടിമാലി: ജില്ല അത്ലറ്റിക് മത്സരത്തിൽ ഓവറോൾ കീരിടം നേടിയ എൻ.ആർ സിറ്റി സ്കൂളിലെ കായിക പ്രതിഭകൾക്കും കായികാധ്യാപകർക്കും രാജാക്കാട്ടും എൻ.ആർ സിറ്റി ടൗണിലും സ്വീകരണം നൽകി. എൻ.ആർ സിറ്റിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണത്തിന് പ്രസിഡൻറ് വി.എസ്. ലതീഷ്, കെ.ടി. ഐബി, ഫാ. ഷാൽട്ടൻ, കിങ്ങിണി രാജേന്ദ്രൻ, സി.ആർ. രാജു, കെ.പി. സുബീഷ്, ബിജി സന്തോഷ് എന്നിവർ നേതൃത്വം നൽകി. രാജാക്കാട് ടൗണിൽ നടന്ന സ്വീകരണയോഗത്തിൽ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് എം.ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. idl adi 3 rjd കായിക പ്രതിഭകൾക്ക് രാജാക്കാട് സംഘടിപ്പിച്ച സ്വീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സതി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.