കുഞ്ഞുകോശി അടൂർ: പാണംതുണ്ടിൽ സത്യസദനത്തിൽ പി.എം. കുഞ്ഞുകോശി (ബാബു -80) നിര്യാതനായി. ഭാര്യ: കൊട്ടാരക്കര കിഴക്കേതെരുവ് നെല്ലിമുകളിൽ ഗ്രേസി കോശി. മക്കൾ: ബിന്ദു (ഇന്ത്യൻ സ്കൂൾ, മസ്കത്ത്), ഇന്ദു, ബിജു കോശി (ബംഗളൂരു). മരുമക്കൾ: സജി സാമുവൽ, എബ്രഹാം ജോർജ്, ശോഭ അന്ന ചെറിയാൻ. സംസ്കാരം ഞായറാഴ്ച മൂന്നിന് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. PTD Kunjukoshy 80 ADR കുഞ്ഞുകോശി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.