must കാഞ്ഞിരമറ്റം: കെ.എന്‍.എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കാഞ്ഞിരമറ്റം ശബാബ് നഗറില്‍ നടന്ന ആഘോഷപരിപാടിയില്‍ കെ.എന്‍.എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.പി. ഹസന്‍ പതാക ഉയര്‍ത്തി. സി.എ. അന്‍വര്‍ ഇസ്ലാഹി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മധുരപലഹാര വിതരണവും നടന്നു. കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ 60, 61 അംഗൻവാടികളില്‍ നടന്നു. വാര്‍ഡ് മെംബര്‍ എം.എം. ബഷീര്‍ പതാക ഉയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.