ക്യാപ്ഷൻ

ea yas6 thasleem മംഗലാപുരം നിറ്റെ യൂനിവേഴ്സിറ്റിയിൽനിന്ന് മറവിരോഗികളിലെ മാനസിക പെരുമാറ്റ വൈകല്യങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കൊച്ചി മെഡിക്കൽ കോളജിൽ നഴ്സിങ് വിഭാഗത്തിൽ അസി. പ്രഫ. കെ. തസ്‌ലീം സാബിത്. ആലുവ ഈസ്റ്റ്‌ പുത്തൻപീടികയിൽ കുഞ്ഞുമൊയ്‌തീൻ- ഐഷ ദമ്പതികളുടെ മകനാണ്. ഞാറക്കൽ താലൂക്ക് ഹോസ്പിറ്റൽ അസി. സർജൻ ഡോ. സാലിമ അബ്ദുൽ സലാമാണ് ഭാര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.