മുഹമ്മദ് ഹാജി പല്ലാരിമംഗലം: പുലിക്കുന്നേപ്പടി വെട്ടിക്കാട്ട് മുഹമ്മദ് ഹാജി (98) നിര്യാതനായി. ഭാര്യ: അലീമ. ഇഞ്ചൂർ മങ്ങാട്ട് കുടുംബാഗം. മക്കൾ: മീര (റിട്ട. അധ്യാപിക), ബാവ, ഐഷ (റിട്ട. ഹെഡ്മിസ്ട്രസ്), റംല (റിട്ട. വാട്ടർ അതോറിറ്റി), സുലൈഖ, പരേതനായ പരീത്. മരുമക്കൾ: മറിയംബീവി, കൗലത്ത് (ട്രഷറി), മുസ്തഫ, അബ്ദുൽ റഹിം, ഇബ്രാഹിം, പരേതനായ കാസിം (റിട്ട. അധ്യാപകൻ). EKD Muhammed 98 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.